ജാവാസ്ക്രിപ്റ്റ്
ജാവാസ്ക്രിപ്റ്റ്
ശൈലി
:
Multi-paradigm :
prototype-based ,
functional , imperative ,
സ്ക്രിപ്റ്റിങ്ങ്
ഭാഷ
പുറത്തുവ
ന്ന
വർഷം:
1995
രൂപകൽ
പ്പന
ചെയ്ത
ത്:
Brendan Eich
വികസ
ിപ്പി
ച്ചത്:
നെറ്റ്സ്കേപ്
കമ്യൂണിക്കേഷൻസ്
കോർപറേഷൻ,
മോസില്ല
ഫൗണ്ടേഷൻ
ഡാറ്റ
ാടൈപ്
പ്
ചിട്ട:
dynamic, weak , duck
പ്രധാന
രൂപങ്ങ
ൾ:
SpiderMonkey, Rhino,
KJS, JavaScriptCore
വകഭേദ
ങ്ങൾ:
JScript , JScript .NET
സ്വാധ
ീനിക്ക
പ്പെട്ട
ത്:
Self, സി, സ്കീം,
പേൾ, പൈത്തൺ ,
ജാവ
ഒരു ഡൈനാമിക്
പ്രോഗ്രാമിങ്ങ് ഭാഷയാണ്
ജാവാസ്ക്രിപ്റ്റ്.
ഇന്റർപ്രെറ്റ്
ചെയ്യപ്പെടുന്ന ഒരു
പ്രോഗ്രാമിങ്ങ്
ഭാഷയായിട്ടാണ്
വന്നതെങ്കിലും ജസ്റ്റ് ഇൻ
ടൈം കമ്പൈലേഷൻ
ഇപ്പോൾ സാധ്യമാണ്.
ക്ലയന്റ്
ഭാഗത്തും അല്ലാതെയുമുള്ള
ആപ്ലിക്കേഷനുകളിൽ
ഉപയോഗിക്കുവാനായി വിക
സിപ്പിച്ചെടുത്തിട്ടുള്ള ഒരു
സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്
ജാവാസ്ക്രിപ്റ്റ്.
പ്രധാനമായും വെബ്
താളുകൾക്കു വേണ്ടിയുള്ള
ക്ലയന്റ് ഭാഗ
സ്ക്രിപ്റ്റിങ്ങിനു
വേണ്ടിയാണ്
ഉപയോഗിച്ചിരുന്നത്.
ഇ.സി.എം.എ. സ്ക്രിപ്റ്റ്
(ECMAScript) മാനദണ്ഡങ്ങൾ
അടിസ്ഥാനമാക്കിയുള്ള ഒരു
സ്ക്രിപ്റ്റിങ് ഭാഷയാണിത്.
വെബ് താളുകൾക്കു പുറമേ മറ്റ്
പല സോഫ്റ്റ്വെയർ
ആപ്ലിക്കേഷനുകളിലും ജാവാ
സ്ക്രിപ്റ്റ്
ഉപയോഗിക്കപ്പെടുന്നുണ്ട്.
[അവലംബം ആവശ്യമാണ്]
പി.ഡി.എഫ് പ്രമാണങ്ങൾ,
പ്രത്യേക സൈറ്റുകൾ,
ഇന്റർനെറ്റ് സേവനങ്ങൾ
തുടങ്ങിയവക്ക്
വേണ്ടി മാത്രമായുള്ള
ബ്രൌസറുകൾ (ഇവക്ക് സൈറ്റ്
സ്പെസിഫിക് ബ്രൌസറുകൾ
അഥവാ എസ്എസ്ബി എന്നാണ്
പറയുക) തുടങ്ങിയവയാണവ.
പുതിയതും വേഗതയേറിയതുമാ
യ ജാവാസ്ക്രിപ്റ്റ് വിർച്വൽ
മെഷീനുകളും,
അവയെ അടിസ്ഥാനമാക്കി ന
ിർമ്മിക്കപ്പെട്ടിട്ടുള്ള
ഫ്രെയിംവർക്കുകളും (ഉദാഹര
ണത്തിന്, നോഡ്.ജെഎസ്-
node.js) മറ്റും സെർവർസൈഡ്
വെബ്
ആപ്ലിക്കേഷനുകളുടെ നിർമ്മ
ാണത്തിൽ
ജാവാസ്ക്രിപ്റ്റിനുള്ള
സാധ്യത കൂട്ടുന്നു.
നിരവധി പ്രോഗ്രാമിങ്
ഭാഷകളിൽ
നിന്നും ആശയങ്ങൾ എടുത്ത്
കാഴ്ചയിൽ
ഏറെക്കുറെ ജാവയെ അനുസ്മര
ിപ്പിക്കും പോലെയാണ്
വികസിപ്പിച്ചിരിക്കുന്നത
െങ്കിലും പ്രോഗ്രാമിങ്
വൈദഗ്ദ്ധ്യം കുറവുള്ളവർക്കു
പോലും കൈകാര്യം ചെയ്യ
ാവുന്നത്ര ലളിതമാണ്
ഇതിന്റെ ഉപയോഗക്രമം
[അവലംബം ആവശ്യമാണ്].
ജാവാസ്ക്രിപ്റ്റിന്റെ വികസ
നത്തിനാധാരമായ
മൂലതത്ത്വങ്ങളിൽ സെൽഫ്
(self), സ്കീം (scheme)
എന്നീ പ്രോഗ്രാമിങ്
ഭാഷകളുടെ സ്വാധീനമുണ്ട്.[1]
പേരിനു പിന്നിൽ
പേരിൽ ജാവയുമായി
സാമ്യം ഉണ്ടെങ്കിലും ഇരുഭാ
ഷകളും സിയുടെ
വ്യാകരണം കടമെടുത്തിരിക്കു
ന്നതൊഴിച്ചാൽ പ്രകടമായ
സാദൃശ്യങ്ങൾ ഒന്നുമില്ല.
നെറ്റ്സ്കേപും സൺ
മൈക്രോസിസ്റ്റംസും
തമ്മിലുള്ള
കച്ചവടക്കരാറിന്റെ ഫലമായ
ാണ് ലൈവ്സ്ക്രിപ്റ്റ് എന്ന
ഇതിന്റെ ആദ്യകാലനാമം ജാ
വാസ്ക്രിപ്റ്റ് എന്നു
മാറ്റിയത്. അക്കാലത്ത്
പ്രബലമായിരുന്ന സണ്ണിന്റെ
ജാവാ റൺടൈം
നെറ്റ്സ്കേപിന്റെ
ബ്രൗസറിനൊപ്പം
കൂട്ടിച്ചേർക്കാനനുമതി നൽക
ിയതിനു പകരമായിരുന്നു ഇത്.
[അവലംബം ആവശ്യമാണ്]
ഇപ്പോൾ "JavaScript" എന്നത്
സൺ മൈക്രോസിസ്റ്റംസിന്
റെ അ
ംഗീകൃതവ്യാപാരമുദ്രയാണ്.
[2]
ചരിത്രം
മോക എന്ന പേരിൽ
നെറ്റ്സ്കേപ്പിലെ ബ്രെൻഡ
ൻ എയ്ഷ് ആണ് ഈ ഭാഷ
വികസിപ്പിച്ചെടുത്തത്.
പിന്നീട് ലൈവ്സ്ക്രിപ്റ്റ്
എന്നും ജാവാസ്ക്രിപ്റ്റ്
എന്നും പേരുമാറ്റി.
നെറ്റ്സ്കേപ് നാവിഗേറ്റർ
എന്ന ബ്രൗസറിൽ
ജാവാ സാങ്കേതികവിദ്യയുട
െ പിന്തുണ
കൂട്ടിച്ചേർക്കുന്നതിനിടയില
ാണ് ലൈവ് സ്ക്രിപ്റ്റ് എന്ന
പേരിൽ
നിന്നും ജാവാസ്ക്രിപ്റ്റ്
എന്ന പേരിലേക്കുള്ള മാറ്റം.
1995 ഡിസംബറിൽ
പുറത്തിറങ്ങിയ നെറ്റ്സ്കേപ്
ബ്രൗസറിന്റെ 2.0B3
പതിപ്പിലാണ്
ജാവാസ്ക്രിപ്റ്റിനുള്ള
പിന്തുണ
ആദ്യമായി ചേർക്കപ്പെട്ടത്.
[അവലംബം ആവശ്യമാണ്]
ജെസ്ക്രിപ്റ്റ്
പ്രധാന ലേഖനം:
ജെസ്ക്രിപ്റ്റ്
വ്യാപാരമുദ്രാപ്രശ്നങ്ങൾ
ഒഴിവാക്കാനായി
മൈക്രോസോഫ്റ്റ്
ജാവാസ്ക്രിപ്റ്റിനു
സമാനമായി പുറത്തിറക്കിയ
സ്ക്രിപ്റ്റിങ് ഭാഷക്ക്
ജെസ്ക്രിപ്റ്റ് എന്നു പേരിട്ടു.
[അവലംബം ആവശ്യമാണ്]
1996 ഓഗസ്റ്റിൽ
പുറത്തിറക്കിയ ഇന്റർനെറ്റ്
എക്സ്പ്ലോറർ 3.0-
നോടൊപ്പം ജെസ്ക്രിപ്റ്റ്
പിന്തുണ
ഉൾക്കൊള്ളിക്കുകയും ചെയ്തു
. ജാവാസ്ക്രിപ്റ്റിൽ
അക്കാലത്തില്ലാതിരുന്ന
വൈ2കെ പ്രശ്നപിന്തുണയും
ജെസ്ക്രിപ്റ്റിൽ
ഉൾക്കൊള്ളിച്ചിരുന്നു.
പ്രോട്ടോടൈപ്
ഇൻഹെരിറ്റൻസിനായി ക്ലാ
സുകൾക്കു
പകരം പ്രോട്ടോടൈപ്പുകളാ
ണ് ജാവസ്ക്രിപ്റ്റിൽ
ഉപയോഗിക്കുന്നത്.
നിലവിലുള്ള
ഒബ്ജറ്റുകളെ പ്രോട്ടോടൈപ്
പുകൾ
അഥവാ മൂലരൂപമായി ഉപയോഗ
ിച്ച് പുതിയ
ഒബ്ജറ്റുകളെ ഉണ്ടാക്കുന്ന
രീതിയാണിത്.
[അവലംബം ആവശ്യമാണ്]
പുറമെ നിന്നുള്ള
കണ്ണികൾ
മോസില്ല ഡെവലപ്പർ
സെന്ററിൽ നിന്നുള്ള
കണ്ണികൾ
ജാവാസ്ക്രിപ്റ്റിനെക്കുറ
ിച്ചുള്ള
മോസില്ലയുടെ ഔദ്യോഗി
ക പ്രമാണം
കോർ ജാവാസ്ക്രിപ്റ്റ്
പതിപ്പുകൾക്കായുള്ള
പ്രമാണങ്ങൾ: 1.5+
പതിപ്പുകളിൽ
പുതിയതായി: 1.6 , 1.7 ,
1.8 , 1.8.1
ജാവാസ്ക്രിപ്റ്റ്
പതിപ്പുകളുടെ പട്ടിക:
പതിപ്പുകൾ 1.5+
ജാവാസ്ക്രിപ്റ്റ്
ഒരിക്കൽ
കൂടി പരിചയപ്പെടാം
അവലംബം
1. ↑ "ECMAScript Language
Overview" (pdf) (ഭാഷ:
ഇംഗ്ലീഷ്). ശേഖരിച്ചത്
13-12-2009. തീയതിയ്ക്ക്
നൽകിയ വില
പരിശോധിക്കുക: |
accessdate= ( സഹായം)
2. ↑ "Sun Trademarks" (ഭാഷ:
ഇംഗ്ലീഷ്). Sun Microsystems,
Inc.